ചുഴലിക്കാറ്റ് നാശം വിതച്ച കൃഷിയിടം കണ്ട് ഹൃദയംതകർന്ന കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചു

ശ്രീകാകുളം : ഫെതായ് ചുഴലിക്കാറ്റ് നാശം വിതച്ച കൃഷിയിടം കണ്ട് ഹൃദയംതകർന്ന കര്‍ഷകന്‍ കുഴഞ്ഞുവീണു