കൊറോണ വന്നത് എന്നില്‍നിന്ന്, ചൈനയില്‍ നിന്നല്ല; വിചിത്ര വാദങ്ങളുമായി മക്കളെ കൊലപ്പെടുത്തിയ കേസിലെ അമ്മ

ആന്ധ്രാപ്രദേശില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ വിചിത്ര വാദവുമായി അമ്മ.