കൈയില്‍ നയാപ്പൈസയില്ല, ജീവിക്കുന്നത് ഭാര്യയുടെ ചെലവില്‍; ദുരവസ്ഥ വിവരിച്ച് അനില്‍ അംബാനി

കൈയില്‍ ഒരു രൂപ പോലും ഇല്ലായെന്നും ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നതെന്നും റിലയൻസ് മേധാവി