ജന്തര്‍ മന്തറിലെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; നാല് പേരെ തിരിച്ചറിഞ്ഞു, ബിജെപി നേതാവ് അശ്വിനി ഉപാധ്യായയുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ്

ജന്തര്‍ മന്തറില്‍ പ്രകോപനപരവും മുസ്‌ലിം വിരുദ്ധവുമായ മുദ്രാവാക്യം വിളിച്ച നാല് പേരെ തിരിച്ചറിഞ്ഞതായി