കോവിഡ് വാക്സിന് പകരം ആന്റി റാബിസ് വാക്സിൻ കുത്തിവച്ചു: നഴ്സിന് സസ്പെൻഷൻ

കോവിഡ്​ വാക്​സിൻ സ്വീകരിക്കാ​െനത്തിയയാൾക്ക്​ ആന്‍റി റാബിസ്​ വാക്​സിൻ (എ.ആർ.വി) കുത്തിവെച്ച നഴ്​സിന്​ സസ്​പെൻഷൻ.