സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ആന്റി ബോഡി ടെസ്റ്റ്; എന്താണ് ആന്റിബോഡി ടെസ്റ്റ്?

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്ക് വേണ്ടി ആന്റിബോഡി ടെസ്റ്റുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി