നമുക്കൊരുമിക്കാം; ചങ്ങലക്കണ്ണികളെ പൊട്ടിച്ചെറിയാം: ബ്രേക്ക് ദി ചെയ്‌നിൽ പങ്കാളിയായി ഭാഗ്യലക്ഷ്മി

ലോകമെമ്പാടും ഇന്ന് കൊറോണ വൈറസിന്റെ ഭീതിയിലാണ്. കൊറോണയെന്ന ലാറ്റിന്‍ പദത്തിന് കിരീടം എന്നാണര്‍ത്ഥം.