October 3, 2022 Monday
TAG

ARTICLE

September 11, 2022

അപൂർവമായ രസതന്ത്രമാണ് ആർട്ടിസ്റ്റ് ഗോപാലനും കാമ്പിശേരി കരുണാകരനും തമ്മിലുണ്ടായിരുന്നതു്. കാമ്പിശേരി മനസിൽ കാണുന്നതു് ... Read more

May 18, 2021

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിനുള്ള നിയമസഭാ കക്ഷി യോഗം ചേരാനിരിക്കെ കോൺഗ്രസ്‌ ഗ്രൂപ്പ്‌ ക്യാമ്പുകളിൽ ... Read more

May 17, 2021

വേനലിലെ ആദ്യത്തെ മഴ പെയ്യുകയാണിപ്പോള്‍. മഴയുടെ ചില്ലുകുഴലിലൂടെ എണ്ണമറ്റ കുഞ്ഞിമാലാഖമാര്‍ വന്നിറങ്ങി ഇലകളില്‍ ... Read more

May 9, 2021

ആയിരക്കണക്കിന് ശിഷ്യന്മാര്‍ക്ക് ആശ്രയമായിരുന്ന മഹാപണ്ഡിതനായിരുന്നു ഈ മാസം രണ്ടിന് ദിവംഗതനായ പ്രൊഫ. ആര്‍ ... Read more

May 5, 2021

‘ഞാൻ ചെയ്യുന്ന ഒത്തിരിക്കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞയാളാണ് യേശു. എങ്കിലും യേശുവും ഞാനും തമ്മിലൊരു ... Read more

April 21, 2021

കഴിഞ്ഞദിവസം ജപ്പാനിലെ ചെറിവസന്തത്തെക്കുറിച്ച് ബിബിസി ഓൺലൈനിൽ വായിച്ച ഒരു ലേഖനം വളരെ കൗതുകകരമായിരുന്നു. ... Read more

April 17, 2021

പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിൻറെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം കേരളത്തെ ... Read more

April 17, 2021

മലയാള നാടകത്തെ ജനകീയമാക്കി ചുവപ്പിച്ച നാലക്ഷരമായ കെപിഎസി എന്ന മാനുഷിക വികാരത്തെയും ആ ... Read more

March 26, 2021

വിവിധ പഠനങ്ങളില്‍ ഇന്ത്യയില്‍ അപസ്മാരത്തിന്റെ വ്യാപനം 1000 ന് 5.59–10 ആണെന്ന് കണക്കാക്കപ്പെടുന്നു. ... Read more

March 15, 2021

രാജ്യത്ത് യാതൊരു തത്വദീക്ഷയുമില്ലാതെയാണ് ഇന്ധനവില രാജ്യത്ത് വര്‍ധിപ്പിച്ചത്. എല്ലാ പരിധിയും ലംഘിച്ച് വർധിപ്പിക്കുന്ന ... Read more

February 28, 2021

നാലു പതിറ്റാണ്ടോളം നീളുന്ന ചെറായി സുരേഷ് എന്ന നടന്റെ നാടകോപാസനയ്ക്ക് അംഗീകാരമായി കേരള ... Read more

February 25, 2021

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന്‍റെ പേരില്‍ അറസ്റ്റ് ... Read more

December 23, 2020

സുരേന്ദ്രന്‍ കുത്തനൂര്‍ ‘അംബ നിന്റെ മുലപ്പാലല്ലിവരൂറ്റുന്നു നിത്യവും നിന്റെ രക്തം നിന്റെ മാംസം ... Read more

April 10, 2020

കൊറോണക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും ചലനാത്മകമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളമാണ്. അതിന്റെ വിശദാംശങ്ങള്‍ ... Read more

April 10, 2020

 ലോകം ദര്‍ശിച്ച ഏറ്റവും ഭയാനകമായ വിപത്തിനെയാണ് ഇന്ന് നാം അഭിമുഖീകരിക്കുന്നത്. ചരിത്രത്താളുകളില്‍ നിന്ന് ... Read more

April 1, 2020

 ലോകവും രാജ്യവും ഇത്രയും വലിയ പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍ രാഷ്ട്രീയം പറയാമോ ... Read more

March 31, 2020

 കൊറോണ വൈറസ് താണ്ഡവനൃത്തം ചവിട്ടുന്ന ഇറ്റലിയിലേക്കും ക്യൂബൻ മെഡിക്കൽ ബ്രിഗേഡ് എത്തി. ഈ ... Read more

March 26, 2020

രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ് റയിൽവേ ആണു്. അവിടെ ലക്ഷക്കണക്കിന് ഒഴിവുകൾ ... Read more

March 26, 2020

‘കൊവിഡ് 19’ എന്ന മാരകമായ പകര്‍ച്ചവ്യാധി ആഗോളതലത്തില്‍ ഇതിനകം ജീവനെടുത്തത് 18,900ല്‍ ഏറെ ... Read more

March 20, 2020

ലോകമെമ്പാടും ഇന്ന് കൊറോണ വൈറസിന്റെ ഭീതിയിലാണ്. കൊറോണയെന്ന ലാറ്റിന്‍ പദത്തിന് കിരീടം എന്നാണര്‍ത്ഥം. ... Read more

March 20, 2020

2007 ൽ ഐഎംഎഫിൽ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന കെനത്ത് റോഗോഫ് എഴുതിയ ലേഖനത്തിന്റെ പേര് ... Read more

March 19, 2020

രാജ്യത്തെ പത്തു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കാനും ഏപ്രിൽ മാസം ഒന്നിന് പ്രാബല്യത്തിൽ ... Read more