പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചതായി മുസ്ലീംലീഗ്

യു‍ഡിഎഫിൽ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഘടകക്ഷികൾ തമ്മിൽ പൊട്ടിത്തെറിയിലേക്ക്. കോൺഗ്രസ്- ബിജെപി വോട്ടു കച്ചവടം

സ്വയംവിമർശനം കോൺഗ്രസിന്റെ അജണ്ടയിലുണ്ടെങ്കിൽ ശബരിമലയിലെ നിലപാട് തിരുത്തി പുതിയ തലമുറയോട് മാപ്പു പറയണം; തോമസ് ഐസക്ക്

2019ലെ പാർലമെന്റ് ഫലത്തിന്റ് തനിയാവർത്തനം സ്വപ്നം കണ്ട് ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയ യുഡിഎഫിനും

തലമുറ മാറ്റമല്ല കോൺഗ്രസിന് വേണ്ടത്: കൂട്ടായ ചർച്ചകൾ വേണമെന്ന് പിടി തോമസ്

കോൺഗ്രസിന്റെ ഭാവിക്ക് തലമുറ മാറ്റമല്ല വേണ്ടതെന്നും കൂട്ടായ ചർച്ചകളും യോജിച്ച തീരുമാനങ്ങളുമാണ് ഉണ്ടാകേണ്ടതെന്ന്

നാലാം തവണയും കോഴിക്കോട് ജില്ലയില്‍ അക്കൗണ്ട് തുറക്കാനായില്ല; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അണികള്‍

തുടര്‍ച്ചയായ നാലാം തവണയും കോഴിക്കോട് ജില്ലയില്‍ അക്കൗണ്ട് തുറക്കാനാവാതെ കോണ്‍ഗ്രസ്. ഇത്തവണ എന്തുവന്നാലും

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം കോണ്‍ഗ്രസ്സില്‍ കലാപം രൂക്ഷമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം

കോൺഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം, പാർട്ടിയിൽ കലാപത്തിന് അരങ്ങൊരുങ്ങുന്നു

ബിജെപിക്കൊപ്പം ശബരിമല മുഖ്യ പ്രചരണവിഷയമാക്കിയ കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം തുടങ്ങുന്നു. രാഹുൽ

ഇത് പുതു ചരിത്രം; ജനക്ഷേമ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ തുടര്‍ഭരണം: ശ്രീകുമാരൻ തമ്പി

കേരളനിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയമാണ് ഇത്തവണ എല്‍ഡിഎഫ് നേടിയത്. ദുരിന്തകാലത്ത് ഒപ്പം നിന്ന സര്‍ക്കാരിനെ

തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോല്‍വി; അസാം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാജിവച്ചു

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ അസാം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ റി​പു​ൻ ബോ​റ രാജിവ​ച്ചു.തോല്‍വിയുടെ