മോഡിയെ വിരട്ടുന്ന “ആസാദി”: ജനപ്രീതി വർധിച്ചു വരുന്ന കനയ്യ പ്രതിപക്ഷത്തിന്റെ നായകനാവുമെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസി

‘സിപിഐ നേതാവും ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യാകുമാറിന്റെ വർധിച്ചുവരുന്ന ജനപ്രീതി