സമുദായത്തിന്റെ പേരിലല്ല, കമ്മ്യൂണിസ്റ്റായതു കൊണ്ടാണ് അവർ മന്ത്രിമാരായത്: ബാലചന്ദ്രൻ ചുള്ളിക്കാട്

എല്‍ഡിഎഫ് മന്ത്രിസഭയിലെ കമ്യൂണിസ്റ്റ് മന്ത്രിമാരുടെ ജനിച്ച സമുദായം തിരയുന്നവര്‍ക്ക് മറുപടിയുമായി കവി ബാലചന്ദ്രന്‍