ലിസ്റ്റ് തന്നാൽ ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ളാദേശികളെ (മുസ്ലീങ്ങളെ മാത്രമല്ല) ഏറ്റെടുക്കും: എ കെ അബ്ദുൾ മോമെൻ

ധാക്ക: അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളുടെ വിവരങ്ങൾ നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാളെയെത്തും

ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാല് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലെത്തും.