ഉപയോഗിച്ച മാസ്കുകൾ ശേഖരിക്കുന്നതിൽ കരുത്ത് തെളിയിച്ച് കെഎസ്‌യുഎം സ്റ്റാർട്ടപ്പ് വിഎസ്ടിയുടെ ബിൻ‑19

ഉപയോഗിച്ച മാസ്കുകൾ ശേഖരിക്കാനും അണുവിമുക്തമാക്കാനും ഉപകരണം വികസിപ്പിച്ച സ്റ്റാർട്ടപ്പ് കമ്പനി കരുത്ത് തെളിയിക്കുന്നു.