ബയോഫ്‌ളോക്ക് മത്സ്യകൃഷി കേരളത്തില്‍ പ്രചരിപ്പിക്കും ‑മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കേരളത്തിന്റെ മത്സ്യോൽപാദനം വലിയതോതിൽ വർദ്ധിപ്പിക്കാൻ വിട്ടുമുറ്റങ്ങളിലെ ബയോഫ്ളോക്ക് മത്സ്യകൃഷിക്ക് കഴിയുമെന്ന് ഫിഷറീസ് മന്ത്രി