എല്ലാം നേതൃത്വത്തിന്റെ അറിവോടെ തന്നെ: കൊടകര കുഴൽപ്പണക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ബിജെപി തൃശൂർ ഓഫീസ്‌ സെക്രട്ടറി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരിൽ ബിജെപിക്കാർ കടത്തിക്കൊണ്ടുവന്ന കുഴൽപ്പണം കൊടകരയിൽ കവർന്ന കേസിൽ ബിജെപി