ചിത്രീകരണം തടയാൻ നോക്കി; കവചം തീർത്ത് ഫാൻസ്‌, പ്രതിഷേധം പിൻവലിച്ച് ബിജെപി

വിജയിയുടെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ താരത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ മക്കള്‍ ഇയ്യക്കം.