കഷണ്ടിയുള്ളവര്‍ സൂക്ഷിക്കുക! നിങ്ങളെ കോവിഡ് ബാധിച്ചാല്‍ സംഗതി സീരിയസ് ആകും

പുരുഷന്‍മാരാണ് കോവിഡ് വന്ന് മരിക്കുന്നവരില്‍ മുന്‍പന്തിയിലെന്ന് നേരത്തെ ചില പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.