പാകിസ്ഥാനിൽ ലൈംഗികാതിക്രമങ്ങൾ കൂടുന്നതിന് കാരണം ഇന്ത്യൻ സിനിമകൾ: വിചിത്ര വാദവുമായി ഇമ്രാൻ ഖാൻ

പാകിസ്ഥാനിൽ ലൈംകികാതിക്രമങ്ങളും വിവാഹമോചനങ്ങളും കൂടുന്നതിന് കാരണം ഇന്ത്യൻ സിനിമകളെന്ന് വിചിത്രവാദവുമായി പാക് പ്രധാനമന്ത്രി