ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി; സഭകൾ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിത കാലത്തേക്കു പിരിഞ്ഞു.