വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനുമതി നിഷേധിച്ചാല്‍ കര്‍ശന നടപടി; മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനുമതി നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.