അമ്മയോട് കളവ് പറ‍ഞ്ഞ് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അപ്രന്റീസ് പിടിയില്‍

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന്