കേന്ദ്ര പാക്കേജ് കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തുന്നതുപോലെ: ചന്ദ്രശേഖര്‍ റാവു

കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് കഴുത്തില്‍ കത്തിവച്ച് സംസ്ഥാന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്നതുപോലെയാണെന്ന് തെലങ്കാന മുഖ്യമന്ത്രി