സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കും, വാക്സിന്‍ സ്റ്റോക്ക് ഏഴ് ലക്ഷം മാത്രം; ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി വിപി ജോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.