കര്‍ഷകര്‍ കോഴി ബിരിയാണി കഴിച്ച് പക്ഷിപ്പനി പടര്‍ത്താൻ ‍ശ്രമിക്കുന്നുവെന്ന് ബിജെപി എംഎല്‍എ

ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യമെങ്ങും പക്ഷിപ്പനി പടര്‍ത്താന്‍ കാരണമാകുമെന്ന് ബിജെപി എം.എല്‍.എ.