കെട്ടിത്തൂക്കിയപ്പോള്‍ കണ്ണ് തുറന്നു; പീഡനം മിഠായി നല്‍കി മയക്കി; അര്‍ജുന് നേരെ ആക്രോശിച്ച് നാട്ടുകാര്‍

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കൊന്നു കെട്ടിത്തൂക്കിയ പ്രതിക്ക് നേരെ ആക്രോശിച്ച് നാട്ടുകാര്‍.