ലഡാക്കിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിക്കുന്ന പ്രസംഗം ചൈനീസ് സാമൂഹ്യമാധ്യമങ്ങൾ നീക്കി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും വിദേശകാര്യമന്ത്രാലയ വക്താവിന്റെയും ലഡാക്ക് പരാമർശമുള്ള പ്രസംഗങ്ങൾ ചൈനീസ് സാമൂഹ്യമാധ്യമങ്ങൾ നീക്കം