വന്ധ്യംകരണത്തിന് ഒരാളെയെങ്കിലും കൊണ്ടുവരൂ, ഇല്ലെങ്കിൽ ജോലി തെറിക്കും: വിവാദ ഉത്തരവ് പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ

മാർച്ച് മാസം അവസാനിക്കുന്നതിന് മുമ്പ് ഒരാളെയെങ്കിലും വന്ധ്യംകരണത്തിനെത്തിച്ചില്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ നിർബന്ധിത വിരമിക്കലിന്