ദാരിദ്ര്യംകൂടിയെന്ന് ദേശീയ സ്ഥിതിവിവര കമ്മിഷൻ: റിപ്പോർട്ട് കേന്ദ്രം പൂഴ്‌ത്തി

നാല്പത് കൊല്ലത്തിനിടെ ഉപഭോഗ ചെലവിൽ ഇടിവുണ്ടായെന്ന ദേശീയ സ്ഥിതിവിവര കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടില്ല.