ടെലികോം കുത്തക കമ്പനികള്‍ക്ക് വാരിക്കോരി ഇളവുകള്‍‍

കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയിലും ടെലികോം കമ്പനികളുടെ എജിആര്‍ കുടിശികയ്ക്ക് മൊറട്ടോറിയം അടക്കമുള്ള ആനുകൂല്യങ്ങളും