കോ​വി​ഡ് രോ​ഗ​ത്തി​നു മ​രു​ന്നു ക​ണ്ടെ​ത്തിയെന്ന് പ​ത​ഞ്ജ​ലി ഗ്രൂപ്പ്

കോ​വി​ഡ് രോ​ഗ​ത്തി​നു പ്ര​തി​രോ​ധ മ​രു​ന്നു ക​ണ്ടെ​ത്തിയെന്ന അവകാശവാദവുമായി ബാ​ബ രാം​ദേ​വിന്റെ പ​ത​ഞ്ജ​ലി ഗ്രൂ​പ്പ്