കോവിഡ് ഡിസ്ചാര്‍ജ് പോളിസി മാറ്റണം; രോഗമുക്തരായോ എന്നറിയാന്‍ പരിശോധന വേണ്ടെന്ന് സർക്കാർ നിയമിച്ച സമിതി

സംസ്ഥാനത്തെ കോവിഡ് ഡിസ്ചാർജ് പോളിസിയിൽ മാറ്റം വരുത്തണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി.