December 3, 2022 Saturday
TAG

covid 19

April 1, 2020

അമേരിക്കയില്‍ കൊറോണ മൂലം മരണപ്പെട്ടവരുടെ സംഖ്യ നാലായിരം കടന്നു. ഇന്നു പുലര്‍ച്ചെ വരെ ... Read more

April 1, 2020

ഡൽഹിയിലെ സർക്കാർ കാൻസർ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതൊടെ ആശുപത്രി താൽകാലികമായി ... Read more

April 1, 2020

കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിൽ ചൈനയെ തുടക്കം മുതൽ പഴിക്കുകയായിരുന്നു യു എസ് ... Read more

April 1, 2020

കോവിഡ് 19 എന്ന മഹാമാരിക്കെതിരേ ലോകം ഒറ്റക്കെട്ടായി പോരാടുകയാണ്. ജാതി മത ഭേദമില്ലാതെ ... Read more

March 31, 2020

പത്തു പേരില്‍ കൂടുതല്‍ ഒരുമിച്ചു കൂടരുതെന്ന ഉത്തരവ് ലംഘിച്ചതിന് ഒരാളെ മേരിലാന്റ് പൊലീസ് ... Read more

March 31, 2020

ദീര്‍ഘകാലം സിബിഎസ് ന്യൂസ് റീഡറായിരുന്ന മറിയ മെര്‍കാഡര്‍( 54 ) കൊറോണ വൈറസ് ... Read more

March 31, 2020

കൊറോണ വൈറസ് ദിനംപ്രതി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ വിറങ്ങലടിച്ച് നില്‍ക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. ... Read more

March 30, 2020

ഹൃദയാഘാതം മൂലം മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ കോവിഡ് ഭീതി കാരണം ബന്ധുക്കൾ വിസമ്മതിച്ചപ്പോള്‍ ... Read more

March 30, 2020

കൊറോണ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച നഴ്സിനു പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ... Read more

March 26, 2020

പാലക്കാട് മണ്ണാർക്കാട് കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ മകൻ കെഎസ്ആർടിസിയിൽ കണ്ടക്ടർ. ഇയാളും ... Read more

March 25, 2020

കൊറോണ അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യം സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിലേയ്ക്ക് കടന്നു. സാഹചര്യം ... Read more

March 24, 2020

കോഴിക്കോട് ബീച്ച് ആശുപത്രി സമ്പൂര്‍ണ കോവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ചതായി ജില്ലാ ... Read more

March 24, 2020

കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്‌ ഡൗൺ സംസ്ഥാനത്ത് പൂർണം. സ്വകാര്യ വാഹനങ്ങളിൽ ... Read more

March 24, 2020

രാജ്യത്താകമാനം കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ തിഹാര്‍ ജയിലില്‍ നിന്നും തടവുകാരെ ... Read more

March 24, 2020

രാജ്യത്ത് കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, കൊവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്സി ... Read more

March 23, 2020

കോവിഡ് ബാധിച്ച് ഒരാൾ കൂടി രാജ്യത്ത് മരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ 57കാരനാണ് ബംഗാളിൽ ... Read more

March 23, 2020

വ്യത്യസ്തമായ ആൾക്കാരെയും അവരുടെ ജീവിതരീതിയെയും ഏറെ അടുത്തറിയുന്ന സഞ്ചാരിയാണ് സന്തോഷ് ജോർജ് കുളങ്ങര. ... Read more

March 23, 2020

ജയിലില്‍ കഴിയുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റെയിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മീ ടൂ ... Read more

March 23, 2020

ദിനം പ്രതി വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മുംബൈ ചേരിയെയും ആശങ്കയിലാഴ്ത്തുന്നു. അമേരിക്കയിൽ ... Read more

March 22, 2020

  നാളെ മുതൽ കെഎസ്‌ആർടിസി ദീർഘ ദൂര സർവ്വീസുകൾ കുറയ്ക്കും. അതേസമയം, യാത്രാക്കാരുടെ ... Read more

March 22, 2020

വിവരങ്ങൾ മറച്ചുവെച്ച കൊവിഡ് ബാധിതനെതിരെ കേസെടുത്ത് പൊലീസ്. രോഗം സ്ഥിരീകരിച്ച കാസർകോട് ഏരിയാൽ ... Read more