ആശുപത്രിയിലെ ഐസിയുവിൽ നിന്ന് കോവിഡ് രോഗിയെ കാണാതായി; എവിടെയെന്ന് അറിയാതെ അധികൃതരും പൊലീസും

ആശുപത്രിയിൽ ചികിത്സയിലിരിന്ന കോവിഡ് രോഗി അപ്രത്യക്ഷ്യനായി. മുംബൈയിലെ കെഇഎം ആശുപത്രിയിൽ നിന്നാണ് രോഗിയെ