ഒന്‍പത് വയസിന് താഴെയുള്ള 40,000 കുട്ടികള്‍ക്ക് കോവിഡ്; കുഞ്ഞുങ്ങള്‍ക്ക് രോഗം പടരുന്നതില്‍ ആശങ്ക

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കര്‍ണാടകയില്‍ കുട്ടികള്‍ക്കിടയില്‍ രോഗം പടര്‍ന്നുപിടിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.