കോവിഡ് പ്രതിരോധം ; ഇന്നു മുതല്‍ ഐപിഎസ് ഓഫീസർമാർക്കും ചുമതല

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുറമേ ഇന്നുമുതല്‍ ഐപിഎസ് ഉദ്യോഗസ്ഥരും ചുമതലയേറ്റെടുക്കും.