രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ്; പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി

ജോര്‍ദ്ദാനില്‍ സിനിമാ ചിത്രീകരണത്തിന് പോയി മടങ്ങിയെത്തിയ സിനിമാതാരം പൃഥ്വിരാജിന്റെ കോവിഡ് പരിശോധനഫലം നെഗറ്റീവ്.