ഈ കാരണം കൊണ്ടാണ് കോവിഡ് ബാധിച്ച ഒരാള്‍ക്ക് മണം തിരിച്ചറിയാൻ സാധിക്കാത്തത്

കോവിഡ് ലക്ഷണങ്ങളുടെ പുതുക്കിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നതാണ് മണക്കാനുളള കഴിവ് നഷ്ടപ്പെടുക. കോവിഡ് ബാധിച്ചവരില്‍