90 മിനിട്ടിനുളളില്‍ കോവിഡ് പരിശോധിക്കാം; ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റാ

90 മിനിട്ടിനുളളില്‍ കോവിഡ് പരിശോധിക്കാനുളള ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റാ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട്.