പ്രളയബാധിതരേയും കോവിഡ് ദുരിതം നേരിടുന്നവരേയും സഹായിക്കാന്‍ മുന്നിട്ടിറങ്ങുക: സിപിഐ

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരേയും കോവിഡ് 19 ബാധിച്ച് കഴിയുന്നവരേയും സഹായിക്കാന്‍ മുന്നിട്ടിറങ്ങാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി