ഷോപ്പിങ് മാളുകള്‍ തുറക്കും; ബുധനാഴ്ച മുതല്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ നടപ്പാക്കും, നിയന്ത്രണങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷോപ്പിങ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി