കേന്ദ്ര സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കുന്നു; ദേശീയ പ്രക്ഷോഭത്തിന് ഇടതുപാർട്ടികളുടെ ആഹ്വാനം

രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് സഹായധനം കൈമാറുക, സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ