തേക്ക് മരങ്ങള്‍ക്കിടയില്‍ മഴയത്ത് ഒരു ക്രിക്കറ്റ് മത്സരം, നിലമ്പൂരിലെ പയ്യന്മാരെ വൈറലാക്കി ഐസിസി

നിലമ്പൂരിലെ പയ്യന്‍സ് തേക്ക് മരങ്ങള്‍ക്കിടയിലെ മൈതാനാത്ത് മഴയില്‍ കളിച്ച ക്രിക്കറ്റ് മല്‍സരം വൈറലായി.