കൊക്കൂൺ ഇന്റർനാഷണൽ കോൺഫറൻസിന് വൻ പ്രതികരണം; ആഴ്ചകൾക്കിടയിൽ രജിസ്റ്റർ ചെയ്തത് നാലായിരത്തോളം പേര്‍

ഡിജിറ്റൽ ലോകം നേരിടുന്ന വെല്ലുവിളികളും, അവ മറികടക്കുന്നതിന് ആവശ്യമായ പരിഹാരങ്ങളും രാജ്യാന്തര തലത്തിൽ