ഐഡയുടെ ശക്തികുറഞ്ഞു; ലൂസിയാനയില്‍ പത്തുലക്ഷം പേര്‍ ഇരുട്ടില്‍

തെക്ക് കിഴക്കന്‍ ലൂസിയാനയിലുടനീളം കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ ഐഡ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറി.