ഗം​ഗയില്‍ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ഴു​കി ന​ട​ന്ന സം​ഭ​വം: യുപി, ബിഹാര്‍ സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

ഗം​ഗാ ന​ദി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ഴു​കി ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ്