ഡ​ൽ​ഹി ക​ലാ​പ​ക്കേസ്: കോ​ട​തി ഉത്തരവിൽ വി​ദ്യാ​ർത്ഥി​കൾ മോചിതരായി, വീഡിയോ കാണാം

ഡ​ൽ​ഹി ക​ലാ​പ​ക്കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട വി​ദ്യാ​ർത്ഥി​ക​ളെ ഉ​ട​ൻ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ഡല്‍ഹി പൊലീസിന് തിരിച്ചടി; കലാപക്കേസില്‍ ജാമ്യം ലഭിച്ച വിദ്യാര്‍ത്ഥികളെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി

ഡല്‍ഹി കലാപക്കേസില്‍ പൊലീസിന് തിരിച്ചടി. ജാമ്യം ലഭിച്ച വിദ്യാര്‍ത്ഥി നേതാക്കളെ ഉടന്‍ മോചിപ്പിക്കാന്‍