മൂന്നാഘട്ട കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ പ്രതിദിന കേസുകളിലും മരണനിരക്കിലും വന്‍ വര്‍ധന

ഡല്‍ഹിയില്‍ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നു. പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണം 50,000 മുകളിലാണ്.