പച്ചക്കറി മുതല്‍ മൊബൈല്‍ ഫോണ്‍ വരെ അണുവിമുക്തമാക്കാനുള്ള ഉപകരണവുമായി മേക്കര്‍വില്ലേജ്

പച്ചക്കറിയില്‍ തുടങ്ങി മാസ്ക്,മൊബൈല്‍ഫോണ്‍,ലാപ്ടോപ്പ് വരെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാനുള്ള ഉപകരണം കൊച്ചിയിലെ