ധനകാര്യ സെക്രട്ടറിക്ക് ദീപാവലി സമ്മാനം സ്വര്‍ണ്ണക്കട്ടി; അന്വേഷണമില്ല

ദീപാവലി സമ്മാനമായി സ്വര്‍ണ്ണക്കട്ടി കൈപ്പറ്റിയത് സ്ഥിരീകരിച്ച് കേന്ദ്ര ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയാ.