പാളിച്ചകള്‍ വന്നിട്ടുണ്ട്, തെറ്റുകളില്‍ നിന്നാണല്ലോ പാഠങ്ങള്‍ പഠിക്കുന്നത്: തുറന്ന് പറഞ്ഞ് ദുർഗ കൃഷ്ണ

വിമാനം എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുര്‍ഗ കൃഷ്ണ.